
ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ. ദില്ലിയിൽ നടന്ന എബിവിപിയുടെ ചരിത്രം പറയുന്ന പുസ്തക പ്രകാശനത്തിലാണ് സുനിൽ അറോറ പങ്കെടുത്തത്.
യോഗത്തിൽ ആർഎസ്എസ് ദേശീയ ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസാബലെ, രസ് പ്രചാരണ വിഭാഗം തലവൻ സുനിൽ അമ്പേക്കർ എന്നിവരും പങ്കെടുത്തു. 2019ൽ ബിജെപിക്ക് തുടർഭരണം കിട്ടിയ തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു സുനിൽ അറോറ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here