പോക്‌സോ കേസ് പ്രതിക്ക്‌ കെ സുധാകരന്‍ നേരിട്ട് കോണ്‍ഗ്രസ് അംഗത്വം നല്‍കി

പോക്‌സോ കേസ് പ്രതിയ്ക്ക്‌ കെ സുധാകരന്‍ നേരിട്ട് കോണ്‍ഗ്രസ് അംഗത്വം നല്‍കി. മുന്‍ ഡി സി സി ജനറല്‍ സെക്രട്ടി തിരുവള്ളൂര്‍ മുരളിയ്ക്കാണ് സുധാകരന്‍ നേരിട്ട് അംഗത്വം നല്‍കിയത്. മെമ്പര്‍മാരെ ചേര്‍ക്കാനുള്ള ചുമതലയും നല്‍കിയാണ് മുരളിയെ തിരിച്ചെടുത്തത്.

ഇതിനെച്ചൊല്ലി കോഴിക്കോട് കോണ്‍ഗ്രസില്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഡി സി സി ജനറല്‍ സെക്രട്ടി ആയിരിക്കെ 25 ലക്ഷം തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ച ആരോപണവും നേരിട്ടയാളാണ് തിരുവള്ളൂര്‍ മുരളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News