പാലക്കാട് ശ്രീനിവാസന്‍ കൊലപാതകം; ഉന്നതതല യോഗം ചേരുന്നു

പാലക്കാട് ശ്രീനിവാസന്‍ കൊലപാതകത്തില്‍ ഉന്നതതല യോഗം ചേരുന്നു. എ ഡി ജി പി വിജയ് സാക്കറയും, ഐജി അശോക് യാദവും യോഗത്തിന് നേതൃത്വം നല്‍കുന്നു.

കേസിലെ അന്വേഷണ പുരോഗതിയും ക്രമസമാധാനനിലയും വിലയിരുത്തുന്നതിനാണ് യോഗം ചേരുന്നത്.

പാലക്കാട് എസ്പി ഓഫീസിലാണ് യോഗം നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here