കല്‍പ്പറ്റയില്‍ തെരുവുനായ ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്ക്

വയനാട് കല്‍പ്പറ്റയില്‍ തെരുവു നായയുടെ ആക്രമണം. കല്‍പ്പറ്റ അമ്പിലേരിയിലെ 20 പേര്‍ക്ക് കടിയേറ്റു. പരിക്കേറ്റവരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News