ഇടുക്കിയില്‍ ഇടിമിന്നലേറ്റ് വീട് പൂര്‍ണമായും തകര്‍ന്നു

ഇടുക്കി മരിയാപുരത്ത് ഇടിമിന്നലേറ്റ് വീട് പൂര്‍ണമായും തകര്‍ന്നു. കുഴികണ്ടത്തില്‍ സുരേന്ദ്രന്റെ വീടാണ് മിന്നലില്‍ നശിച്ചത്. വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. അപകട സമയം സുരേന്ദ്രനൊപ്പം ഭാര്യ ബിന്ദു, മക്കളായ അമലു, ആകാശ് എന്നിവരും വീടിനുള്ളിലുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

വീടിന്റെ വാതില്‍, ജനല്‍, വീട്ടുപകരണങ്ങള്‍, വയറിംഗ് തുടങ്ങിയവ പൂര്‍ണമായും കത്തിനശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News