കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് ആരംഭിക്കും

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് ആരംഭിക്കും.സർക്കാർ നേരത്തെ അനുവദിച്ച 30 കോടിയാണ് ഇന്ന് വിതരണം ചെയ്യുക.

ബാക്കി തുക ഓവർ ഡ്രാഫ്റ്റായി എടുത്ത് നൽകാനാണ് മാനേജ്മെൻറ് തീരുമാനം. അതേസമയം ശമ്പളം ലഭിക്കാത്തതിനെ തുടർന്നുള്ള കെഎസ്ആർടിസി ജീവനക്കാരുടെ സമരം തുടരുകയാണ്.കെഎസ്ഇബി ഓഫീസ് അസോസിയേഷൻറെ സമരവും തുടരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here