വിഷു പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

മേടമാസ വിഷു പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. നട തുറന്ന എപ്രിൽ 10 മുതൽ തന്നെ സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെട്ടത് .

വിഷുദിനത്തിൻ്റെ പിറ്റേന്ന് മുതൽ മലയാളികളെ അപേക്ഷിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു കൂടുതൽ പേരും.

ഉച്ച പൂജയ്ക്കു ശേഷം അടയ്ക്കുന്ന നട വൈകിട്ട് 4ന് തുറക്കും. പിന്നീട് ദീപാരാധനയ്ക്കു ശേഷം രാത്രി പത്തോടെ ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News