കൊടുങ്ങല്ലൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം

കൊടുങ്ങല്ലൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ശ്രീനാരായണപുരം സ്വദേശി കരിനാക്കിൽ വിഷ്ണു, മാള പൂപ്പത്തി ചിങ്ങാറ്റുപുറം ആദിത്യൻ എന്നിവരാണ് മരിച്ചത്. കോട്ടപ്പുറം ബൈപ്പാസ് സർവീസ് റോഡിൽ ടി.കെ.എസ് പുരം ക്ഷേത്രത്തിന് സമീപത്താണ് അപകടം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here