ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ; മ​ര​ണം 443 ആ​യി

കി​ഴ​ക്ക​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ക്വാ​സു​ലു-​നേ​റ്റാ​ൾ പ്ര​വി​ശ്യ​യി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 443 ആ​യി.ഇ​തി​ലേ​റെ​യും ഡ​ർ​ബ​ൻ ന​ഗ​ര​ത്തി​ലാ​ണ്. ന​ഗ​ര​ത്തി​ലെ മി​ക്ക​യി​ട​ങ്ങ​ളും വെ​ള്ള​ത്തി​ലാ​ണ്.

പ​തി​വി​ല്ലാ​തെ പെ​യ്ത ക​ടു​ത്ത മ​ഴ​യാ​ണു ദു​ര​ന്ത​ത്തി​നു വ​ഴി​വ​ച്ച​ത്. മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്.

കെ​ട്ടി​ട​ങ്ങ​ളും പാ​ല​ങ്ങ​ളും വൈ​ദ്യു​ത പോ​സ്റ്റു​ക​ളും ത​ക​ർ​ന്നു. കാ​ണാ​താ​യ 63 പേ​ർ​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here