ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് തൃശൂരിൽ തുടക്കം

ഡി.വൈ.എഫ്.ഐ 15-ാം ജില്ലാ സമ്മേളനത്തിന് തൃശൂരിൽ തുടക്കം.മണ്ണുത്തിയിലാണ് ഇത്തവണത്തെ ജില്ലാ സമ്മേളനം നടക്കുന്നത്.

സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് എസ്.സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 18 ബ്ലോക്ക് കമ്മിറ്റികളിൽ നിന്നായി നാനൂറിൽപ്പരം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത ശേഷം നാളെ സമ്മേളനം അവസാനിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News