അംഗത്വ വിതരണത്തില്‍ വീഴ്ച പറ്റിയെന്ന് സുധാകരനെതിരെ വിമര്‍ശനം

കോണ്‍ഗ്രസ് അംഗത്വ വിതരണത്തില്‍ വീഴ്ച പറ്റിയെന്ന് സുധാകരനെതിരെ വിമര്‍ശനം. മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നും അത് മെമ്പര്‍ഷിപ്പിനെ ബാധിച്ചുവെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിലയിരുത്തല്‍.

കേന്ദ്ര നേതൃത്വം നിര്‍ദേശിച്ച സമയക്രമം പാലിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും പുതിയ ഭാരവാഹികള്‍ക്ക് പരിചയക്കുറവ് വിനയായെന്നും ഗ്രൂപ്പുകള്‍ പറഞ്ഞു.

കെ.വി തോമസ്, പി ജെ കുര്യന്‍ വിഷയത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നും രാഷ്ട്രീയ കാര്യസമിതി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here