
സോണറ്റ് സിഎന്‍ജിയെ ഉടന്‍ പുറത്തിറക്കാന്‍ കിയ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇതര ഇന്ധന ഓപ്ഷനുമായി വരുന്ന ആദ്യത്തെ കോംപാക്റ്റ് എസ്യുവിയായിരിക്കും സോണറ്റ് സിഎന്‍ജി.
ഈ വാഹനം പരീക്ഷണത്തിലാണ് എന്നും സോനെറ്റ് സിഎന്‍ജി മിക്കവാറും ടര്‍ബോ പെട്രോള്‍ എഞ്ചിനോടൊപ്പം വാഗ്ദാനം ചെയ്യും എന്നും മോട്ടോറോയിഡ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിലെ പരീക്ഷണ പതിപ്പിന് പിന്‍ ഗ്ലാസില്‍ ഒരു സിഎന്‍ജി സ്റ്റിക്കര്‍ ലഭിക്കുന്നു, കൂടാതെ പെട്രോള്‍ ഫില്ലിംഗ് ക്യാപ്പിന് സമീപം സിഎന്‍ജി ഇന്‍ടേക്ക് വാല്‍വും കാണാം.
സോണറ്റ് സിഎന്‍ജി ഇതര ഇന്ധന ഓപ്ഷനുമായി വരുന്ന ആദ്യത്തെ കോംപാക്റ്റ് എസ്യുവിയായിരിക്കും. സോണറ്റ് സിഎന്‍ജി പരീക്ഷണത്തിലാണെന്നും മിക്കവാറും ടര്‍ബോ പെട്രോള്‍ എഞ്ചിനോടൊപ്പം വാഗ്ദാനം ചെയ്യുമെന്നും മോട്ടോറോയിഡ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here