KSRTC ജീവനക്കാര്‍ക്ക് ശമ്പളം ഇന്ന് തന്നെ വിതരണം ചെയ്യും

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഇന്ന് തന്നെ വിതരണം ചെയ്യും. ശമ്പളവിതരണത്തിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. സര്‍ക്കാര്‍ ഇതിനായി 30 കോടി രൂപ അനുവദിച്ചിരുന്നു. ശമ്പള വിതരണം ഇന്ന് രാത്രിയോടെ പൂർത്തിയാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News