
ഷവോമി 11ഐ 5ജി ഫ്‌ളിപ്പ്കാര്‍ട്ടില്‍ അവിശ്വസനീയമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരമൊരുങ്ങുന്നു. ഷവോമിയുടെ മിഡ്റേഞ്ച് സ്മാര്‍ട്ട്ഫോണാണ് 11 ഐ 5ജി. ഇതിന്റെ അടിസ്ഥാന വിലയില്‍ നിന്നും 23,000 രൂപ കുറവില്‍ ഇത് വാങ്ങാനുള്ള അവസരമാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ ഒരുങ്ങുന്നത്.
ഫ്‌ളിപ്പ്കാര്‍ട്ടിലെ വിവിധ ഓഫറുകള്‍ സംയോജിപ്പിച്ചാലാകും ഈ കനത്ത വിലക്കുറവ് നേടാനാവുക. കൃത്യമായി ഈ ഓഫറുകള്‍ ഉപയോഗിച്ചാല്‍ 10,000 രൂപയില്‍ താഴെ വിലയ്ക്ക് ഷവോമി 11ഐ 5ജി സ്വന്തമാക്കാനാകും.
ഷവോമി 11 ഐ 5ജി 6 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 29,999 രൂപയാണ്. നിലവില്‍ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്ന 16 ശതമാനം കിഴിവ് കഴിഞ്ഞ ശേഷം 5000 രൂപ കുറവ് ഈ വിലയില്‍ ഉണ്ടാകും.
ഇതോടെ വില 24,999 രൂപയായി. കൂടാതെ, ഉപയോക്താക്കള്‍ കൊട്ടക് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളും EMI ഇടപാടുകളും ഉപയോഗിക്കുകയാണെങ്കില്‍ 1000 രൂപ വരെ ഡിസ്‌ക്കൌണ്ട് ലഭിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here