നിരണത്ത് ജീവനൊടുക്കിയ കര്‍ഷകന്റെ വീട് മന്ത്രി ജി.ആര്‍ അനില്‍ സന്ദര്‍ശിച്ചു

കൃഷി നാശത്തെ തുടര്‍ന്ന് നിരണത്ത് ജീവനൊടുക്കിയ കര്‍ഷകന്‍ രാജീവ് സരസന്റെ വീട് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ സന്ദര്‍ശിച്ചു. കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ കേട്ട മന്ത്രി പാടത്തെ സംഭരിച്ച നെല്ലിന്റെ പണം എത്രയും വേഗം നല്‍കുമെന്നും പറഞ്ഞു. 2057 കിലോ നെല്ലിന്റെ 70197 രൂപയാണ് നല്‍കാനുളളത്.

കുടുംബത്തിന്റെ അവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News