
കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കുന്നതില്‍ അപ്പീലുമായി എണ്ണക്കമ്പനികള്‍. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചിനാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.
വിപണി നിരക്കില്‍ കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കാനാവില്ലെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here