യുവാവിന്റെ കൈ വെട്ടിമാറ്റിയ പ്രതികള്‍ പിടിയില്‍

യുവാവിന്റെ കൈ വെട്ടിമാറ്റിയ പ്രതികള്‍ പിടിയില്‍. DJ പാര്‍ട്ടിയിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്റെ കൈ വെട്ടിമാറ്റിയ പ്രതികളെ പിടികൂടി. പഞ്ചാര ബിജു , അരുണ്‍ എന്നീ ഗുണ്ടകളെ കരുനാഗപള്ളിയില്‍ നിന്നാണ് പിടികൂടിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News