DJ പാര്‍ട്ടിയിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്റെ കൈ വെട്ടിമാറ്റിയ പ്രതികള്‍ പിടിയില്‍

DJ പാര്‍ട്ടിയിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്റെ കൈ വെട്ടിമാറ്റിയ പ്രതികളെ പിടികൂടി. പഞ്ചാര ബിജു , അരുണ്‍ എന്നീ ഗുണ്ടകളെ കരുനാഗപള്ളിയില്‍ നിന്നാണ് പിടികൂടിയത്.

ജോമോന്‍ എന്ന യുവാവിന്റെ കൈവെട്ടിമാറ്റിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News