തമ്മില്‍ തല്ലില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

തമ്മില്‍ തല്ലില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. ആറന്മുള പരുത്തുംപാറ സ്വദേശി സജി (45 വയസ്സ്) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതി എരുമക്കാട് കളരിക്കോട് വടക്കേതില്‍ റോബിന്‍ എബ്രഹാം പിടിയിലായി. കഴിഞ്ഞ രാത്രി 9 മണിയോടെയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News