
ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭേദഗതി നിയമം നിലവില്‍ വന്നു. ഇതോടെ ഈസ്റ്റ്, സൗത്ത്, നോര്‍ത്ത് ദില്ലി കോര്‍പ്പറേഷനുകള്‍ നിയമപരമായി റദ്ദായി.
ഈ പ്രദേശങ്ങളെല്ലാം ചേര്‍ത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നറിയപ്പെടും. കോര്‍പറേഷന്‍ ചുമതലയിലേക്ക് ഒരു സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍, കേന്ദ്ര തീരുമാനത്തിനെതിരെ കടുത്ത എതിര്‍പ്പാണ് ആം ആദ്മി പാര്‍ട്ടി ഉള്‍പ്പെടെ അറിയിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here