
ദേശീയ ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങി ദില്ലിയിലെ ബിജെപി, ആം ആദ്മി നേതാക്കള്‍. സ്വന്തം വാര്‍ഡുകളില്‍ ഇലക്ട്രിക് ലൈന്‍ വലിക്കാനും പാര്‍ക്കിംഗ് കരാറുകള്‍ തരപ്പെടുത്താനും ലക്ഷങ്ങളുടെ കൈക്കൂലി ചോദിച്ച വിഷയത്തിലാണ് നാല് ബിജെപി കൗണ്‍സിലര്‍മാരും മൂന്ന് ആം ആദ്മി കൗണ്‍സിലര്‍മാരും ക്യാമറയില്‍ കുടുങ്ങിയത്.
ഇരുപതും മുപ്പതും ലക്ഷം രൂപയാണ് കൗണ്‍സിലര്‍മാര്‍ കോഴയായി ചോദിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ എബിപി ന്യൂസ് ചാനല്‍ പുറത്തുവിട്ടു. സംഭവം ചര്‍ച്ചയായതിനെ തുടര്‍ന്ന് കൗണ്‍സിലര്‍മാരെ ഇരു പാര്‍ട്ടികളും പുറത്താക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here