A M Arif MP: എ എം ആരിഫ്‌ എം പിയുടെ ഇടപെടൽ ഫലം കണ്ടു: എറണാകുളം-കായംകുളം പാസഞ്ചറിന്‌ അനുമതി കിട്ടി

ദീർ ഘനാളായി നിർത്തിവെച്ചിരുന്ന വൈകിട്ട്‌ ആറിൻ എറണാകുളത്തുനിന്നും കായംകുളത്തേയ്ക്കും (56383) തിരിച്ച്‌ രാവിലെ 8.40 കായംകുളത്തുനിന്നും എറണാകുളത്തേയ്ക്കുമുള്ള (56380) പാസഞ്ചർ ട്രെയിനുകൾ ഈ ആഴ്ച തന്നെ പുനരാരംഭിക്കുവാൻ റെയിൽ വെ ബോർഡ്‌ തീരുമാനിച്ചു.

എ.എം.ആരിഫ്‌ എം.പി. ദക്ഷിണ റയിൽ വെ ജനറൽ മാനേജർ ബി.ജി.മല്യയുമായി നടത്തിയ ചർച്ചയെതുടർന്നാണ്‌ അനുകൂല തീരുമനമുണ്ടായത്‌. മറ്റു പാസഞ്ചർ ട്രെയിനുകളും ഉടൻ പുനരാരംഭിക്കുമെന്ന് ഉറപ്പു ലഭിച്ചതായി എ.എം.ആരിഫ്‌ എം.പി. അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News