തൃശ്ശൂരില്‍ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു

തൃശ്ശൂർ വെങ്ങിണിശ്ശേരിയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് പൊലീസ് ആയുധങ്ങൾ പിടിച്ചെടുത്തു. ഫോറൻസിക് വിദഗ്ധരും പൊലീസും സംഭവ സ്ഥലത്ത് പരിശോധന നടത്തുകയാണ്.

രാവിലെ ഏഴുമണിയോടെയാണ് വാഹനം അപകടത്തിൽപ്പെട്ടത് അപ്പോൾതന്നെ കാറിലുണ്ടായിരുന്നവർ മറ്റൊരു കാറിൽ കയറി രക്ഷപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here