
അണിഞ്ഞൊരുങ്ങി വിവാഹ വേദിയിലെത്തിയ വധു(bride) വരന്റെ(groom) മുഖത്ത് (face) അടിച്ചു(Beaten) . ഇതോടെ താലി കെട്ട് കാണാൻ ആകാംഷയോടെ നോക്കി നിന്നവരെയെല്ലാം അമ്പരന്നു. തുടർന്ന് വധു വേദിയിൽ നിന്നും ഇറങ്ങിപ്പോയി.ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരിലാണ് സംഭവം .
മണ്ഡപത്തിൽ വരനും ക്യാമറക്കാരും. പൂജാരിയും അടക്കം എല്ലാവരും തയ്യാറായിരുന്നു. എന്നാൽ കഴുത്തിലേക്ക് മാലയിട്ടതോടെ വരനെ ഒരു തവണ അടിച്ചു, രണ്ടാമതൊരു അടി കൂടി നൽകിയാണ് വധു ഇറങ്ങിപ്പോയത്.
അതേസമയം വിവാഹത്തിനെത്തിയവരിൽ ആരോ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സംഭവം വൈറലാണ്. വിവാഹത്തിനായി എല്ലാ ഒരുക്കവും കഴിഞ്ഞ് , രണ്ട് കുടുംബങ്ങളും തമ്മിൽ സംസാരിച്ച് ഉറപ്പിച്ചതിന് ശേഷമായിരുന്നു ഇത്തരത്തിലൊരു സംഭവം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here