Pala: പാലായില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം

പാല(Pala) ഭരണങ്ങാനത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം. ഫോട്ടോ ഫ്രെയിം സ്ഥാപനത്തിന്റെ ഗോഡൗണില്‍ ആണ് അപകടമുണ്ടായത്.

തീപിടുത്തത്തില്‍ കെട്ടിടത്തിന്റെ രണ്ടാം നില പൂര്‍ണ്ണമായും കത്തി നശിച്ചു. പാലായില്‍ നിന്ന് 2 അഗ്‌നിരക്ഷാസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

അപകടം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്നാണ് പുറത്തുവരുന്ന വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News