പാലക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

പാലക്കാട് കൂറ്റനാട്ടിൽ ലോറിയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.നാഗലശ്ശേരി സ്വദേശി മാടപ്പാട്ടിൽ വീട്ടിൽരാമചന്ദ്രൻ (42) ആണ് മരിച്ചത്.പുലർച്ചെ 1 മണിക്കാണ് അപകടം നടന്നത്.തലക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ഇന്ന് രാവിലെയാണ് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News