കനേഡിയൻ മലയാളികൾക്ക് വേറിട്ട ഒരു സംഗീത അനുഭവം നല്കാൻ പുതിയ മ്യൂസിക് ബാൻഡ് “കലമാരി”

കനേഡിയൻ മലയാളികൾക്ക് വേറിട്ട ഒരു സംഗീത അനുഭവം നല്കാൻ പുതിയ മ്യൂസിക് ബാൻഡ് “കലമാരി”

ടൊറോന്റോ:കനേഡിയൻ മലയാളികൾക്ക് വേറിട്ട ഒരു സംഗീത അനുഭവം നല്കാൻ പുതിയ മ്യൂസിക് ബാൻഡ് “കലമാരി” വരുന്നു.ഔദ്യോഗിക ഉത്‌ഘാടനം നടന്നു .സ്കാർബറോയിലെ TMS ഹാളിൽ വച്ച് നടന്ന ചടങ്ങിൽ നിരവധി ആളുകളാണ് പങ്കെടുത്തത്. ‘കല’യിലെ കലയും ‘മാരി’യിലെ മനോഹാരിതയും ചേർന്ന് കനേഡിയൻ മലയാളികൾക്ക് വേറിട്ട ഒരു സംഗീത അനുഭവം നൽകും എന്ന ലക്ഷ്യത്തോടെയാണ് ഈ ബാൻഡ് രൂപീകരിച്ചത് എന്ന് സംഘാടകർ അറിയിച്ചു.

സയോനാ സംഗീത് നേതൃത്വം നൽകുന്ന ഈ ബാൻഡിൽ നിപുൺ വിജയകുമാർ, അൻബിൻ സാബു, നിതിൻ സജോ തോമസ് ,നിജു എബ്രാഹം, അരുൺ ഹാരി , സ്റ്റിവിൻ സംഗീത് എന്നിവർ അംഗങ്ങൾ ആണ്.ബ്രാംപ്ടൺ മലയാളി സമാജം പ്രസിഡൻ്റും, വിവിധ സാംസ്കാരിക-സാമൂഹിക സംഘടനാ ഭാരവാഹിയും ആയ കുര്യൻ പ്രക്കാനം മുഖ്യാഥിതി ആയിരുന്നു.ജെയിംസ് വർഗീസ് ആയിരുന്നു പരിപാടിയുടെ സ്പോൺസർ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News