CABINET DECISION : 24 കായികതാരങ്ങള്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്‌തികകള്‍ സൃഷ്‌ടിച്ച് നിയമനം

മികച്ച പുരുഷ / വനിതാ കായിക താരങ്ങൾക്ക് പബ്ലിക് സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം, 2010 മുതൽ 2014 വരെയുള്ള വർഷങ്ങളിലെ ശേഷിക്കുന്ന ഒഴിവുകളിൽ 24 കായികതാരങ്ങൾക്ക് സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു.

2011 ലെ നിയമന ലിസ്റ്റിൽ ഉൾപ്പെട്ടവർ

1) നീതുമോൾ ജി.എസ്,
2) നീതു ഹരിദാസ്
3) റ്റിനു തങ്കച്ചൻ
4) ആൻമേരി ജോസ്
5) കാർത്തിക മോഹനൻ
6) ജിന്റു ജോസ്
7) ജിതിൻ വിശ്വൻ ആർ. വി
8) രാജേഷ് ആർ.

2012 ലിസ്റ്റിൽ ഉൾപ്പെട്ടവർ

9) നീതു വി. തോമസ്
10) വർഗ്ഗീസ് വി.എ.
11) സാന്ദ്ര കെ.ബി.
12) ഷൈനി സി.കെ.
13) ശാലിനി തോമസ്
14) അജിത് കെ.ആർ.
15) ശ്രീരാജ് എം.എസ്.
16) വൃന്ദ എസ്. കുമാർ
17) നന്ദഗോപൻ വി.
18) ഫാരിക്ഷ പി.
19) സരൺ എസ്.

2013 ലിസ്റ്റിൽ ഉൾപ്പെട്ടവർ

20) ഷമീർ ഇ.

2014 ലിസ്റ്റിൽ ഉൾപ്പെട്ടവർ:

21) ഇജാസ് അലി കെ.
22) രാജേഷ് ശേഖർ ഇ.
23) അനിൽകുമാർ വി.
24) സുജിത്ത് ഇ.എസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel