മികച്ച ക്രൈം റിപ്പോര്‍ട്ടര്‍ അവാര്‍ഡ് കൈരളി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ എസ്. ജീവന്‍ കുമാറിന്

മികച്ച ക്രൈം റിപ്പോര്‍ട്ടര്‍ക്കുള്ള (crime reporter) വയലാര്‍ സാംസ്‌കാരിക വേദിയുടെ അവാര്‍ഡിന്‌ കൈരളി ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എസ്. ജീവന്‍ കുമാര്‍ അര്‍ഹനായി. ഈ മാസം 27ന് പുത്തരിക്കണ്ടം മൈതാനിയില്‍ വെച്ച് മന്ത്രി മുഹമ്മദ് റിയാസ് അവാര്‍ഡ് സമ്മാനിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News