അട്ടപ്പാടി സ്വർണ്ണഗദ്ദയിലെ കർഷകനെ കാട്ടാന ചവിട്ടി കൊന്നു. പുതൂർ ഉമ്മത്താംപ്പടി സ്വദേശി സേമനേയാണ് കാട്ടാന രാത്രിയിൽ ചവിട്ടി കൊന്നത്. ഉമ്മത്താംപ്പടി ഹെൽത്ത് സബ്ബ് സെന്ററിന് സമീപമാണ് മൃതദേഹമുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here