വിവാഹ സംഘം സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ടു; 20 പേർക്ക് പരിക്ക്

വിവാഹ സംഘം സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ട് (accident) 20 പേർക്ക് പരിക്ക് . പത്തനാപുരം ആവണീശ്വരം കാഞ്ഞിരത്തുംമൂടിലാണ് അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ പുനലൂർ(punalur) താലൂക്ക് ആശുപത്രി(hospital) പ്രവേശിപ്പിച്ചു.

തലവൂര്‍ ഞാറയ്ക്കാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്..മിനി ടൂറിസ്റ്റ് ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് റോഡ് വശത്തെ മതിലിടിച്ച് വാഹനം തലകീഴായി  മറിയുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News