
തൃശൂർ(Thrissur) കൊടുങ്ങല്ലൂരിൽ ഒരു കിലോ ഹാഷിഷ് ഓയിലുമായി (hashish oil) 2 യുവാക്കൾ പിടിയിൽ(arrest). കൊടുങ്ങല്ലൂർ സ്വദേശികളായ അരുൺ, ആദർശ് എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനക്കിടെ ബൈക്കിൽ വെട്ടിച്ച് കടന്ന പ്രതികളെ സാഹസികമായാണ് പിടികൂടിയത്.
പ്രതികളെ തടയാൻ ശ്രമിച്ച പൊലീസുകാരനെ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചു. ഇരുവരും എറണാകുളത്തേക്ക് കടത്തുകയായിരുന്നു ഹാഷിഷ് ഓയിൽ എന്ന് പൊലീസ്
ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഈങ്ങാപ്പുഴ സ്വദേശി ഷാജഹാൻ (37) നെ താമരശ്ശേരി കോടതി റിമാൻ്റ് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here