IPS:പൊലീസ് തലപ്പത്ത് അഴിച്ചുപണി

IPS തലപ്പത്ത് അഴിച്ചുപണി. സുധേഷ്‌കുമാറിനെ ജയില്‍ DGPയാക്കി. എക്‌സ് കേഡര്‍ തസ്തിക സൃഷ്ടിച്ചാണ് നിയമനം. നിലവില്‍ വിജിലന്‍സ് ഡയറക്ടറായിരുന്നു.

ഷെയ്ക്ക് ദര്‍വേസ് സാഹിബിനെ ക്രൈം ADGPയാക്കിയും എസ് ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായും എം.ആര്‍ അജിത്ത്കുമാറിനെ ADGP വിജിലന്‍സ് ആയും നിയമിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News