John paul: ശ്രീവിദ്യയും ഗോപിയും മോഹൻലാലിനെപ്പറ്റി പറഞ്ഞത് ഓർമിച്ച് ജോൺ പോൾ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Thursday, August 11, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    ഫേസ്ബുക്കില്‍ അശ്ലീല കമന്റ്; വിഡി സതീശനെതിരെ കേസെടുത്തു

    VD Satheesan: തോമസ് ഐസക്കിന് ഇഡി നോട്ടീസ് നല്കിയത് തെറ്റായ നടപടി: വി ഡി സതീശന്‍

    കൊല്ലത്ത് മരിച്ച വൃദ്ധന്റെ മൃതദേഹം പരിശോധനയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

    Repostmortem: പ്രവാസി വ്യവസായി ഹാരിസിന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തു

    പ്രളയ സെസ് പിന്‍വലിക്കും, മത്സ്യത്തൊ‍ഴിലാളി മേഖലയ്ക്കും കരുത്ത് പകരും; ജനക്ഷേമം മുഖമുദ്രയാവുന്ന ബജറ്റ്

    തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി; ഐസക് പ്രതിയല്ലെന്ന് ഇ ഡി

    k surendran : കെ സുരേന്ദ്രന്‍റെ കീഴില്‍ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

    I B Sathish: സർക്കാരിന്റെ വികസന പദ്ധതികളെ തടയിടാനുള്ള ഉപകരണമായി ഇഡി മാറുന്നു: ഐ ബി സതീഷ് എംഎൽഎ

    കൊലപാതകിക്ക് അര്‍ഹമായ ശിക്ഷ നേടിയെടുക്കാന്‍, സൂര്യപ്രിയക്ക് നീതി ലഭിക്കാന്‍ ഒപ്പമുണ്ട്: മേയര്‍ ആര്യാ രാജേന്ദ്രന്‍

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

John paul: ശ്രീവിദ്യയും ഗോപിയും മോഹൻലാലിനെപ്പറ്റി പറഞ്ഞത് ഓർമിച്ച് ജോൺ പോൾ

by newzkairali
4 months ago
John paul: ശ്രീവിദ്യയും ഗോപിയും മോഹൻലാലിനെപ്പറ്റി പറഞ്ഞത് ഓർമിച്ച് ജോൺ പോൾ
Share on FacebookShare on TwitterShare on Whatsapp

Read Also

Sita Ramam: സീതാ രാമം ഒരിക്കലും മിസ്സാക്കരുതെന്ന് നാനി; ‘നന്ദി ബ്രദർ’ എന്ന് ദുൽഖർ

Malayankunju: അതിജീവനത്തിന്റെ കഥ; മലയൻകുഞ്ഞ് ഉടൻ ഒടിടിയിൽ

Mohanlal:ശ്രീനിവാസന് മുത്തം നല്‍കി മോഹന്‍ലാല്‍;ദാസനും വിജയനും ഒരേ വേദിയില്‍…|Sreenivasan

”അഭിനയിക്കുന്നതിന് തൊട്ടുമുൻപുള്ള നിമിത്തെ ചിരികളിതമാശകൾ പറയുമ്പോൾ അയാളുടെ കൈകളിലൊന്ന് തൊട്ടു നോക്കൂ, ഐസുപോലെ തണുത്തിട്ടുണ്ടാകും”, നടൻ മോഹൻലാലിനെക്കുറിച്ച് ജോൺ പോൾ പറഞ്ഞ വാക്കുകളാണിവ. കൈരളി ടിവിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹമിത് പറഞ്ഞത്. ശ്രീവിദ്യയും ഗോപിയും മോഹൻലാലിനെ പറ്റി പറഞ്ഞതും ജോൺ പോൾ വീഡിയോയിൽ പരാമർശിക്കുന്നു.

puthussery: Noted Malayalam screenwriter John Paul Puthussery, who penned over 100 films, passes away at 72 - The Economic Times

മോഹൻലാലിനെ കുറിച്ച് ജോൺപോൾ

ചില പ്രതിഭകളുടെ മിന്നായം എന്നുപറയുന്നത് അവതാരസാന്നിധ്യങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ തന്റെ പെർഫോമൻസിനെ എൻലൈറ്റൻ ചെയ്യാൻ മോഹൻലാലിന് കഴിയാറുണ്ടെന്ന് ഗോപി പറഞ്ഞിട്ടുണ്ട്.

തിരിച്ചും അപ്രകാരം തന്നെയാണ് അവർക്കിടയിലുണ്ടായിരുന്നത്. ഇതുതന്നെ ശ്രീവിദ്യയും പറഞ്ഞിട്ടുണ്ട്. മോഹൻലാലിനൊപ്പം അഭിനയുമ്പോൾ സ്വന്തം ബോഡിയുടെ സെൽഫിനെ മറന്നുപോകാറുണ്ട്. എന്റെ ശരീരത്തിന്റെ എല്ലാ ലിമിറ്റേഷൻസും മറന്ന് ഞാൻ കനമില്ലാത്ത, എവിടേക്ക് വേണമെങ്കിലും വലയുന്ന, എവിടേക്ക് വേണമെങ്കിലും പ്രകാശവേഗതയിൽ സഞ്ചരിച്ചെത്താൻ കഴിയുന്ന വിധത്തിലുള്ള ഒരു വസ്തുവായി മാറുന്നുണ്ട് എന്ന് ശ്രീവിദ്യ പറഞ്ഞിട്ടുണ്ട്.

John Paul Passed Away: തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു

അത്തരത്തിലുള്ള കംഫർട്ട് കൂടെ അഭിനയിക്കുന്നവരിൽ ഉണ്ടാക്കിയെടുക്കുക എന്ന് പറയുന്നത് ചെറിയൊരു കാര്യമല്ല. മോഹൻലാൽ ഷോട്ടെടുക്കുന്നതിന് മിനിട്ടുകൾക്ക് മുമ്പവരെ ചിരികളി തമാശകൾ പറയുന്ന ആളാണ്. ഇതേപ്പറ്റി ഞാനും ഗോപിയും പലപ്പോഴും ചരർച്ച ചെയ്തിട്ടുണ്ട്. അപ്പോൾ ഗോപി പറഞ്ഞിട്ടുള്ളത് അതയാളെടുത്തണിയുന്ന ആവരണമാണ് എന്നാണ്.

അഭിനയിക്കുന്നതിന് തൊട്ടുമുൻപുള്ള നിമിഷമുള്ള ചിരികളിതമാശകൾ പറയുമ്പോൾ അയാളുടെ കൈകളിലൊന്ന് തൊട്ടു നോക്കൂ, ഐസുപോലെ തണുത്തിട്ടുണ്ടാകും. ശരീരത്തിലെവിടെയെങ്കിലും തൊട്ടുനോക്കിയാൽ രക്തവേഗത്തിന്റെ ചൂടാറിയാം. മനസിലേക്ക് ആ കഥാപാത്രമായി മാറുന്നതിനുള്ള ഉള്ളിന്റെ ഉരുകൽ അയാൾ ഒതുക്കി നിർത്തുകയാണ്. ഗോപിയൊക്കെ അത് പുറത്തുപ്രകടിപ്പിക്കും, അത് ഗോപിയുടെ പെരുമാറ്റത്തിലുണ്ടാകും.

വീഡിയോ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Tags: gopijohn paulMOHANLALMoviesreevidya
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

ഫേസ്ബുക്കില്‍ അശ്ലീല കമന്റ്; വിഡി സതീശനെതിരെ കേസെടുത്തു
Kerala

VD Satheesan: തോമസ് ഐസക്കിന് ഇഡി നോട്ടീസ് നല്കിയത് തെറ്റായ നടപടി: വി ഡി സതീശന്‍

August 11, 2022
കൊല്ലത്ത് മരിച്ച വൃദ്ധന്റെ മൃതദേഹം പരിശോധനയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
Kerala

Repostmortem: പ്രവാസി വ്യവസായി ഹാരിസിന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തു

August 11, 2022
പ്രളയ സെസ് പിന്‍വലിക്കും, മത്സ്യത്തൊ‍ഴിലാളി മേഖലയ്ക്കും കരുത്ത് പകരും; ജനക്ഷേമം മുഖമുദ്രയാവുന്ന ബജറ്റ്
Kerala

തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി; ഐസക് പ്രതിയല്ലെന്ന് ഇ ഡി

August 11, 2022
k surendran : കെ സുരേന്ദ്രന്‍റെ കീഴില്‍ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി
Kerala

k surendran : കെ സുരേന്ദ്രന്‍റെ കീഴില്‍ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

August 11, 2022
I B Sathish: സർക്കാരിന്റെ വികസന പദ്ധതികളെ തടയിടാനുള്ള ഉപകരണമായി ഇഡി മാറുന്നു: ഐ ബി സതീഷ് എംഎൽഎ
Kerala

I B Sathish: സർക്കാരിന്റെ വികസന പദ്ധതികളെ തടയിടാനുള്ള ഉപകരണമായി ഇഡി മാറുന്നു: ഐ ബി സതീഷ് എംഎൽഎ

August 11, 2022
കൊലപാതകിക്ക് അര്‍ഹമായ ശിക്ഷ നേടിയെടുക്കാന്‍, സൂര്യപ്രിയക്ക് നീതി ലഭിക്കാന്‍ ഒപ്പമുണ്ട്: മേയര്‍ ആര്യാ രാജേന്ദ്രന്‍
Kerala

കൊലപാതകിക്ക് അര്‍ഹമായ ശിക്ഷ നേടിയെടുക്കാന്‍, സൂര്യപ്രിയക്ക് നീതി ലഭിക്കാന്‍ ഒപ്പമുണ്ട്: മേയര്‍ ആര്യാ രാജേന്ദ്രന്‍

August 11, 2022
Load More

Latest Updates

VD Satheesan: തോമസ് ഐസക്കിന് ഇഡി നോട്ടീസ് നല്കിയത് തെറ്റായ നടപടി: വി ഡി സതീശന്‍

Repostmortem: പ്രവാസി വ്യവസായി ഹാരിസിന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തു

തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി; ഐസക് പ്രതിയല്ലെന്ന് ഇ ഡി

k surendran : കെ സുരേന്ദ്രന്‍റെ കീഴില്‍ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

I B Sathish: സർക്കാരിന്റെ വികസന പദ്ധതികളെ തടയിടാനുള്ള ഉപകരണമായി ഇഡി മാറുന്നു: ഐ ബി സതീഷ് എംഎൽഎ

കൊലപാതകിക്ക് അര്‍ഹമായ ശിക്ഷ നേടിയെടുക്കാന്‍, സൂര്യപ്രിയക്ക് നീതി ലഭിക്കാന്‍ ഒപ്പമുണ്ട്: മേയര്‍ ആര്യാ രാജേന്ദ്രന്‍

Don't Miss

ബിർമിങ്ഹാമിലെ മലയാളി ചരിതം
Big Story

ബിർമിങ്ഹാമിലെ മലയാളി ചരിതം

August 5, 2022

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

തലശ്ശേരിയിൽ ഇംഗ്ലീഷിന്റെ പത്രാസ് കാട്ടിയ മാളിയേക്കല്‍ മറിയുമ്മ

ബിർമിങ്ഹാമിലെ മലയാളി ചരിതം

#SmartMayor ഹാഷ് ടാഗുമായി SmartCity യിലെ യുവത; തിരുവനന്തപുരത്ത് ഹിറ്റായി മേയറുടെ ക്യാമ്പയിൻ

V. Sivankutty : പ്ലസ് വൺ പ്രവേശനം : ആദ്യ അലോട്ട്മെന്റ് 5 ന് ആരംഭിക്കും

കൈ കൊണ്ട് ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി, തലമുടിയില്‍ പിടിച്ചുവലിച്ച് കുരങ്ങന്‍; ഒടുവില്‍ സംഭവിച്ചത്|Social Media

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • VD Satheesan: തോമസ് ഐസക്കിന് ഇഡി നോട്ടീസ് നല്കിയത് തെറ്റായ നടപടി: വി ഡി സതീശന്‍ August 11, 2022
  • Repostmortem: പ്രവാസി വ്യവസായി ഹാരിസിന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തു August 11, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE