കൈരളി ടി വി ക്യാമറമാന്‍ മഹേഷ് വി എസ് അന്തരിച്ചു

കൈരളി ടിവി പ്രോഗാം വിഭാഗത്തിലെ അസിസ്റ്റന്‍റ് ക്യാമറാമാന്‍ മഹേഷ് വിഎസ് അന്തരിച്ചു. 43 വയസായിരുന്നു. കൈരളി പ്രോഗ്രാം വിഭാഗത്തില്‍ ക്യാമറാമാനായി ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുകയാണ് തിരുവനന്തപുരം കരുമം സ്വദേശിയാണ് , നിരവധി സീരിയലുകളില്‍ ക്യാമറമാന്‍ ആയി പ്രവൃത്തിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം മധുപാലം  ആയിരവല്ലി ക്ഷേത്രറോഡിലുളള കുടുംബവീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. നിഷയാണ് ഭാര്യ ഏട്ടുവയസുകാരി നിമ മകളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here