Dipaash: യമന്‍ ഹൂതി വിമതര്‍ ബന്ദിയാക്കിയ ദിപാഷ് ഉള്‍പ്പടെയുള്ളവര്‍ക്ക് മോചനം

യമന്‍ ഹൂതി വിമതര്‍ ബന്ദിയാക്കിയ കോഴിക്കോട് സ്വദേശി ദിപാഷ് ഉള്‍പ്പടെയുള്ളവര്‍ക്ക് മോചനം. കോഴിക്കോട് ഇരിങ്ങത് സ്വദേശി ദിപാഷ്, ആലപ്പുഴ സ്വദേശി അഖില്‍, കോട്ടയം സ്വദേശി ശ്രീജിത്ത് എന്നിവരാണ് ഹൂതി വിമതര്‍ ബന്ദിയാക്കിയ മലയാളികള്‍.

3 മലയാളികള്‍ ഉള്‍പ്പടെ 11 ഇന്ത്യക്കാരെയായിരുന്നു ഹൂതി വിമതര്‍ ബന്ധികളാക്കിയത്. ഇവര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചേക്കും.നിലിവില്‍ ഇവര്‍ ഒമാനിലേക്കുള്ള വിമാന യാത്രയിലാണ്.

നാലു മാസം മുന്‍പാണ് ഇവര്‍ ജോലി ചെയ്തിരുന്ന കപ്പല്‍ യമന്‍ ഹൂതി വിമതര്‍ തട്ടിക്കൊണ്ടുപോയത്. ഇതോടെ കപ്പലിലുണ്ടായിരുന്നവര്‍ ഹൂതി വിമതരുടെ തടങ്കലില്‍ അകപ്പെടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News