K Rail: കെ റെയില്‍; സര്‍വെ തടഞ്ഞവര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

കെ റെയില്‍(K Rail) സര്‍വെ തടഞ്ഞവര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഭൂമി വിട്ടു നല്‍കുന്നവരാണ് പ്രതിഷേധിക്കുന്നത്. കെ റെയില്‍ കുറ്റികള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കണ്ണൂര്‍ നടാലിലാണ് നാട്ടുകാരുടെ പ്രതിഷേധം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News