Saudiarabia: വരുമാനം നിലച്ചു; സ്വത്തുക്കള്‍ വിറ്റ് സൗദി രാജകുടുംബാംഗങ്ങള്‍

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ സ്വത്തുക്കള്‍ വിറ്റ് സൗദി രാജകുടുംബാംഗങ്ങള്‍.അമേരിക്കയിലും (Europe)യൂറോപ്പിലുമുള്ള ആഡംബര വസതികളും നൗകകളും മറ്റും വില്‍ക്കാനാണ് സൗദി രാജകുടുംബാംഗങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ അടുത്തിടെയായി 60 കോടി ഡോളറിന്റെ (ഏകദേശം 4587.82 കോടി രൂപ) വസ്തുക്കള്‍ വിറ്റതായാണ് വിവരം.

(Luxury)ആഡംബര ജീവിതത്തിനായി പലരും പ്രതിമാസം മൂന്നുകോടി ഡോളറിലധികം ചെലവിടുന്നതായി കണ്ടെത്തിയതോടെയാണ് രാജകുടുംബാംഗങ്ങള്‍ക്കുമേല്‍ നിയന്ത്രണം കര്‍ശനമാക്കിയത്. ബ്രിട്ടനിലെ ആഡംബര ബംഗ്ലാവ്, രണ്ടു കപ്പല്‍, വിലപിടിപ്പുള്ള ആഭരണങ്ങള്‍ തുടങ്ങിയവയാണ് അടുത്തിടെ ഇത്തരത്തില്‍ വിറ്റുപോയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News