Ukraine : ഡോ എസ് എസ് സന്തോഷ് ആതുര സേവനവുമായി യുക്രൈനിലേക്ക്

യുക്രൈനിലേക്ക് ( ukraine ) മലയാളി ഡോക്ടർ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് കൂടിയായിട്ടുള്ള ഡോക്ടർ എസ്. എസ് സന്തോഷാണ് ആതുര സേവനവുമായി യുക്രൈനിലെത്തുന്നത്.

യുദ്ധമുഖങ്ങളിലെ പ്രവർത്തന പരിചയം തന്നെയാണ് സന്തോഷിനെ യു.എൻ സംഘത്തിലൊരാളാക്കിയത്. യുക്രൈനിലെക്ക് പുറപ്പെടുന്നതിനു മുൻപ് ഞങ്ങളുടെ പ്രതിനിധി എസ്. ഷീജയ്ക്ക് നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News