K Rail:കെ റെയിലിൽ സർക്കാരിന് തുറന്ന നിലപാട്; ആരെയും കണ്ണീര് കുടിപ്പിക്കില്ല: കോടിയേരി |Kodiyeri Balakrishnan

കെ റെയിലിൽ(K Rail) സർക്കാരിന് തുറന്ന നിലപാടെന്നും ആരെയും കണ്ണീര് കുടിപ്പിക്കില്ലെന്നും സിപിഐഎം (cpim) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ(kodiyeri balakrishnan).

സിൽവർ ലൈൻ സംവാദം തീരുമാനിക്കേണ്ടത് കെ റെയിലാണെന്നും സി പി ഐ എമ്മിന് ഇടപെടേണ്ട ആവശ്യമില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കെ റെയിൽ സമരക്കാർക്കെതിരെ കണ്ണൂർ നടാലിലുണ്ടായ നാട്ടുകാരുടെ പ്രതിഷേധം സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. സർവ്വേ തടയുന്നവരെ നേരിടാൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News