
അനുവാദമില്ലാതെ സമൂസ(samoosa) കഴിച്ചയാളെ കടയുടമ കൊലപ്പെടുത്തി(murder). വിനോദ് അഹര്‍വാര്‍(40) എന്നയാളാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഭോപ്പാലില്‍(bhopal) തിങ്കളാഴ്ചയാണ് സംഭവം. വിശന്ന് വലഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ സമൂസ കഴിച്ചത്.
എന്നാല്‍ അനുവാദം കൂടാതെ സമൂസയെടുത്തതാണ് കടയുടമയെ പ്രകോപിപ്പിച്ചത്. വിനോദിനോട് കയര്‍ത്ത് സംസാരിച്ച കടയുടമ വടിയെടുത്ത് അടിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ വിനോദ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here