maharashtra : ഏറ്റെടുക്കുന്ന ഭൂമിയുടെ മാര്‍ക്കറ്റ് വിലയുടെ 20% കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

ഏറ്റെടുക്കുന്ന ഭൂമിയുടെ മാര്‍ക്കറ്റ് വിലയുടെ 20% കുറച്ച് മഹാരാഷ്ട്ര ( maharashtra) സര്‍ക്കാര്‍. നേരത്തെ ഒരു ചതുരശ്ര മീറ്ററിന്റെ വില നിശ്ചയിച്ചിരുന്നത് 800 രൂപയായിരുന്നു. ഇത് 640 രൂപയാക്കി കുറച്ചുകൊണ്ടാണ് സര്‍ക്കാര്‍ നടപടി.

ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കലിനായാണ് സര്‍ക്കാര്‍ നടപടി. മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ നടപടിക്കെതിരെ കര്‍ഷക പ്രതിഷേധം ശക്തമാവുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here