
ദേശീയതയുടെ പേരില്‍ മതരാഷ്ട്രം സൃഷ്ടിക്കാനാണ് ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണന്‍(Kodiyeri Balakrishnan). മോദി വര്‍ഗീയതയ്ക്കായി ഗുരുവിന്റെ വാക്കുകളെ വക്രീകരിച്ചുവെന്നും മതവൈരം ശക്തിപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുക്തിചിന്തയും ചരിത്രബോധവുമില്ലാത്ത ജനതയെ രൂപപ്പെടുത്തുകയാണ് ലക്ഷൃം. സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്വം വര്‍ദ്ധിച്ച കാലമാണിത്, എന്നാല്‍ അവരുടെ നാവരിയാനാണ് ശ്രമം നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here