കേരള നിയമസഭയുടെ ഇ കെ നായനാര്‍ പുരസ്‌കാരം കൈരളി ന്യൂസ് സീനിയര്‍ എഡിറ്റര്‍ കെ രാജേന്ദ്രന്

മികച്ച അന്വേഷണാത്മക ടി വി മാധ്യമ പ്രവര്‍ത്തനത്തിനുളള കേരള നിയമസഭയുടെ ഇ കെ നായനാര്‍(E K Nayanar) പുരസ്‌കാരം കൈരളി ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രന്(K Rajendran). ഇലക്ട്രോണിക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന വിപത്തുകള്‍ അനാവരണം ചെയ്യുന്ന അടിമത്തത്തിന്റെ രണ്ടാം വരവ് എന്ന റിപ്പോര്‍ട്ടാണ് അവാര്‍ഡിന് അര്‍ഹമായത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News