Kerala University Youth Festival: കേരള സർവകലാശാല യൂണിയൻ കലോത്സവം; മാർ ഇവാനിയോസിന് കിരീടം

കേരള സർവകലാശാല യൂണിയൻ(Kerala University Youth Festival) യുവജനോത്സവത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന് കിരീടം. വാശിയേറിയ പോരാട്ടത്തിനൊടുവിൽ തിരുവനന്തപുരം ശ്രീ സ്വാതി തിരുന്നാൾ സംഗീത കോളേജാണ് രണ്ടാം സ്ഥാനത്തെത്തിയത്.

യൂണിവേഴ്സിറ്റി കോളേജ് മൂന്നാമതാണ്. 28 പോയിൻ്റ് നേടിയ ചേർത്തല എസ്.എൻ കോളേജിലെ വിഷ്ണു എസ് ആണ് കലാപത്രിഭ.
ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിലെ സോനാ സുനിൽ 35 പോയൻ്റോടെയാണ് സോനാ സുനിൽ കലാതിലക പട്ടം നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News