Award: വയലാർ സാംസ്കാരിക വേദി മികച്ച ക്രൈം റിപ്പോർട്ടർ പുരസ്കാരം; കൈരളി ന്യൂസ് സീനിയർ റിപ്പോർട്ടർ എസ് ജീവൻ കുമാർ ഏറ്റുവാങ്ങി

വയലാർ സാംസ്കാരിക വേദി ഏർപ്പെടുത്തിയ മികച്ച ക്രൈം റിപ്പോർട്ടർക്കുള്ള(crime reporter) പുരസ്കാരം കൈരളി ന്യൂസ്(kairalinews) സീനിയർ റിപ്പോർട്ടർ എസ്. ജീവൻ കുമാർ ഏറ്റുവാങ്ങി. പുത്തരികണ്ടം മൈതാനിയിൽ തയ്യാറാക്കിയ വേദിയിൽ വെച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അവാർഡ് ദാനം നിർവഹിച്ചു.

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, പ്രശസ്ത കവി മുരുകൻ കാട്ടക്കട എന്നീവർ സന്നിഹിതരായിരുന്നു. സാംസ്കാരിക വേദി പ്രസിഡൻ്റ് രാജ് മോഹൻ, അഡ്വ. ആർ എസ് വിജയമോഹൻ, മണക്കാട് രാമചന്ദ്രൻ, ശ്രീവൽസൻ നമ്പൂതിരി എന്നീവർ സംസാരിച്ചു. അന്തരാഷ്ട്ര പുസ്തകോൽസവത്തിൻ്റെ ഭാഗമായിട്ടാണ് അവാർഡ് ദാനം സംഘടിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News