
കെഎസ്ഇബിയിൽ നടന്ന അഞ്ചാമത് ഹിതപരിശോധനയിൽ അംഗീകാരം ലഭിച്ചത് കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു) വിന് മാത്രം. ഏഴ് യൂണിയനുകൾ ഹിതപരിശോധനയിൽ മത്സരിച്ചപ്പോൾ 53 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് സിഐടിയു ചരിത്ര വിജയം കരിസ്ഥമാക്കിയത്.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് യൂണിയന്‍ 5.61 ശതമാനം, കേരള ഇലക്‌ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) 14.93 ശതമാനം, കേരള വൈദ്യുതി മസ്ദൂര്‍ സംഘ് (ബിഎംഎസ്) 8.21 ശതമാനം, യൂണൈറ്റഡ് ഇലക്‌ട്രിസിറ്റി എംപ്ലോയിസ് ഫ്രന്റ് 14.87 ശതമാനം, കേരള ഇലക്‌ട്രിസിറ്റി എക്‌സിക്യുട്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ 2.47 ശതമാനം, ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ .6 ശതമാനം എന്നിങ്ങനെയാണ് മറ്റ് ആറ് സംഘടനകൾക്ക് ലഭിച്ച വോട്ടുകൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here