Accident: താമരശ്ശേരിക്ക് സമീപം വാഹനാപകടം; മൂന്നു പേർക്ക് പരുക്ക്

താമരശ്ശേരിക്ക് സമീപം പരപ്പൻ പൊയിലിൽ സ്കൂട്ടറിൽ കാർ ഇടിച്ച് മൂന്നു പേർക്ക് പരുക്ക്. സ്കൂട്ടർ യാത്രികരായ താമരശ്ശേരി(thamarassery) ഈർപ്പോണ സ്വദേശികളായ ജസ്ല ഷഹനാസ്, ഷെസിൻ ഫാത്തിമ (2), സൽമാൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

തൃശൂർ മുള്ളൂര്‍ അയിനിക്കാട് തുരുത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ചേലക്കര സ്വദേശി പ്ലസ് ടു വിദ്യാര്‍ത്ഥി ഷാഹുല്‍, വട്ടംകുളം സ്വദേശി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരി എന്നിവരാണ് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News