DYFI : തൃക്കാക്കര തെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന്റെ വിജയത്തിനായി ഡിവൈഎഫ്‌ഐ രംഗത്തിറങ്ങും: വി കെ സനോജ് – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Sunday, February 5, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന്

    വാണി ജയറാമിന്റെ മരണകാരണം തലയ്ക്കേറ്റ മുറിവ്

    ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയിൽ ചാടി; സ്രാവിന്റെ ആക്രമണത്തില്‍ പതിനാറുകാരി കൊല്ലപ്പെട്ടു

    ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയിൽ ചാടി; സ്രാവിന്റെ ആക്രമണത്തില്‍ പതിനാറുകാരി കൊല്ലപ്പെട്ടു

    ലോകഫുട്ബോളിലെ താരരാജാക്കന്മാര്‍ക്ക് ഇന്ന് പിറന്നാള്‍ദിനം

    ലോകഫുട്ബോളിലെ താരരാജാക്കന്മാര്‍ക്ക് ഇന്ന് പിറന്നാള്‍ദിനം

    കൂടത്തായ് കേസ്; മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡ് സാന്നിധ്യമില്ല, ഫോറൻസിക് റിപ്പോർട്ട് പുറത്ത്

    കൂടത്തായ് കേസ്; മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡ് സാന്നിധ്യമില്ല, ഫോറൻസിക് റിപ്പോർട്ട് പുറത്ത്

    വ്യാജ ജനന സർട്ടിഫിക്കറ്റ് ആരോപണം; ശക്തമായ നടപടി സ്വീകരിക്കും, ആരോഗ്യമന്ത്രി

    വ്യാജ ജനന സർട്ടിഫിക്കറ്റ് ആരോപണം; ശക്തമായ നടപടി സ്വീകരിക്കും, ആരോഗ്യമന്ത്രി

    നദിയിൽ കുളിച്ച് അശുദ്ധമാക്കിയതിന് ദളിത് യുവതിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളല്ല ഇത്; സത്യം ഇതാണ് …

    നദിയിൽ കുളിച്ച് അശുദ്ധമാക്കിയതിന് ദളിത് യുവതിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളല്ല ഇത്; സത്യം ഇതാണ് …

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

DYFI : തൃക്കാക്കര തെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന്റെ വിജയത്തിനായി ഡിവൈഎഫ്‌ഐ രംഗത്തിറങ്ങും: വി കെ സനോജ്

by വെബ്‌ ഡസ്ക്
9 months ago
‘അധികാരം നഷ്ടപ്പെട്ട ലീഗ് നേതാക്കളുടെ മാനസിക നില തകരാറിലായോ എന്ന് പരിശോധിക്കണം’; ലീഗിനെതിരെ ആഞ്ഞടിച്ച് വികെ സനോജ്

Read Also

DYFI സംസ്ഥാന കമ്മിറ്റിയംഗത്തിന് കഞ്ചാവ് മാഫിയയുടെ അക്രമം

പെരിന്തല്‍മണ്ണയിലെ പോസ്റ്റല്‍ ബാലറ്റ് കാണാതായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

വിലക്ക് വകവെക്കുന്നില്ല; ബി ബി സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് കേരളത്തിലെ യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍

ADVERTISEMENT

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ( Thrikkakkara By election ) എല്‍ഡിഎഫിന്‍റെ ( LDF ) വിജയത്തിനായി ഡിവൈഎഫ്‌ഐ (DUFI ) രംഗത്തിറങ്ങുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ( V K Sanoj ). യുവജനങ്ങള്‍ക്ക് ആവേശമായ സ്ഥാനാര്‍ത്ഥിയാണ് തൃക്കാക്കരയിലെ ഡോ. ജോ ജോസഫ്. ഇടതുപക്ഷം വിജയിക്കുക എന്നത് അനിവാര്യമാണെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.

കേരളത്തില്‍ വര്‍ഗീയത ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്നും ആലപ്പുഴയിലും പാലക്കാടും ഇതിന്റെ ഭാഗമായ കൊലപാതകങ്ങള്‍ നടന്നുവെന്നും വി കെ സനോജ് പറഞ്ഞു. പല മേഖലകളില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ പേര്‍ കടന്നു വരുന്നത് സ്വാഗതാര്‍ഹമാണെന്നും മികച്ച സാമൂഹ്യ പ്രവര്‍ത്തകനും മികച്ച ഡോക്ടറുമാണ് ജോ ജോസഫ് എന്നും സനോജ് പറഞ്ഞു. അദ്ദേഹത്തെ മറ്റെന്തങ്കിലും കാരണം സ്ഥാനാര്‍ത്ഥിയാക്കിയതല്ലെന്നും ആശുപത്രിയില്‍ വച്ച് മാധ്യമങ്ങളെ കണ്ടത് സ്വാഭാവികമാണെന്നും വി കെ സനോജ് കൂട്ടിച്ചേര്‍ത്തു.

എറണാകുളം ( Ernakulam ) ലിസി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സകന്‍ ഡോ. ജോ ജോസഫ് ( Dr. Joseph ) തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ( Thrikkakkara by Election ) എല്‍ഡിഎഫ് ( LDF )സ്ഥാനാര്‍ഥിയാകുമെന്ന് കഴിഞ്ഞ ദിവസമാണ് കലൂര്‍ ലെനിന്‍ സെന്ററില്‍ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രഖ്യാപിച്ചത്. ജോ ജോസഫ് വന്‍വിജയം നേടുമെന്നും കേരളത്തില്‍ എല്‍ഡിഎഫ് അജയ്യമാണെന്ന് തെളിയിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ഹൃദ്രോഗചികിത്സകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ അംഗീകാരം നേടിയയാളാണ് ഡോ. ജോ ജോസഫ്. ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരനായ ഡോക്ടര്‍ എന്നനിലയില്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫിന് വലിയ നേട്ടമാകും. രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്ന വികസന, ക്ഷേമപദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തൃക്കാക്കരയില്‍ നേടുന്ന വിജയം വഴികാട്ടും. കൊച്ചിയെ ലോകോത്തരനഗരമാക്കി മാറ്റുകയാണ് ലക്ഷ്യം. അതിന് തൃക്കാക്കരയിലെ വിജയം വേഗംപകരും. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ശരിയായ സമയത്തുതന്നെയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സിപിഐ എം അംഗമാണ് ജോ ജോസഫ്. അദ്ദേഹം അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് മത്സരിക്കുന്നത്. തിങ്കളാഴ്ച പത്രിക നല്‍കും. 12ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

എല്ലാറ്റിനെയും എതിര്‍ക്കുന്ന വികസനവിരോധികളുടെ മുന്നണിയായി യുഡിഎഫ് മാറി. യുഡിഎഫിലെ സ്ഥാനാര്‍ഥിപ്രഖ്യാപനം കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകാത്തവിധം രൂക്ഷമാക്കി–ഇ പി പറഞ്ഞു. സ്ഥാനാര്‍ഥിയായി ജോ ജോസഫിന്റെ പേരുമാത്രമാണ് പരിഗണിച്ചതെന്ന് കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് പറഞ്ഞു. തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളാണ് ബുധനാഴ്ചത്തെ യോഗം ചര്‍ച്ച ചെയ്തത്. വ്യാഴാഴ്ചയാണ് സ്ഥാനാര്‍ഥിനിര്‍ണയം ചര്‍ച്ച ചെയ്തത്. എന്നാല്‍, ഇതേക്കുറിച്ച് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നെന്നും പി രാജീവ് പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

തൃക്കാക്കരയും മാറും

ഇടതുപക്ഷം വിചാരിച്ചാല്‍ ജയിക്കാന്‍ കഴിയാത്ത ഒരു സീറ്റും കേരളത്തിലില്ലെന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് പറഞ്ഞു. പാലായ്ക്കും കോന്നിക്കും മാറാമെങ്കില്‍, തൃക്കാക്കരയ്ക്കും മാറാം. വട്ടിയൂര്‍ക്കാവിലെ വിജയവും മാറ്റത്തിന് ഉദാഹരണമാണ്. എനിക്ക് തൃക്കാക്കരയിലെ എല്ലാ ജനങ്ങളുടെയും വോട്ട് വേണം. എല്‍ഡിഎഫ് വിജയം സുനിശ്ചിതമാണെന്നും സ്ഥാനാര്‍ഥിപ്രഖ്യാപനത്തിനുപിന്നാലെ എറണാകുളം ലിസി ആശുപത്രിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

സഭ സ്ഥാനാര്‍ഥിത്വത്തില്‍ ഇടപെട്ടോ എന്ന ചോദ്യത്തിന്, അങ്ങനെയുണ്ടായാല്‍ ആദ്യം അറിയേണ്ടത് നിങ്ങളല്ലേയെന്ന് ഡോ. ജോ ചോദിച്ചു.
ഇന്ന് എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും അല്ലാത്തവരും ഇടതുപക്ഷത്തേക്ക് കൂടുതലായി കടന്നുവരുന്നു. ഇടതുപക്ഷമാണ് എന്റെ ഹൃദയപക്ഷം. സിപിഐ എം അംഗമാണ്. കെഎസ്ഇബി ജീവനക്കാരനായ അച്ഛനൊപ്പം കുട്ടിക്കാലത്ത് യൂണിയന്റെ മതിലെഴുതിയത് ഇന്നും ഓര്‍ക്കുന്നു’.- ഡോ .ജോ ജോസഫ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: dr jo josephDYFIElectionThrikkakkaraV K Sanoj

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന്
Latest

വാണി ജയറാമിന്റെ മരണകാരണം തലയ്ക്കേറ്റ മുറിവ്

February 5, 2023
ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയിൽ ചാടി; സ്രാവിന്റെ ആക്രമണത്തില്‍ പതിനാറുകാരി കൊല്ലപ്പെട്ടു
Latest

ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയിൽ ചാടി; സ്രാവിന്റെ ആക്രമണത്തില്‍ പതിനാറുകാരി കൊല്ലപ്പെട്ടു

February 5, 2023
ലോകഫുട്ബോളിലെ താരരാജാക്കന്മാര്‍ക്ക് ഇന്ന് പിറന്നാള്‍ദിനം
Latest

ലോകഫുട്ബോളിലെ താരരാജാക്കന്മാര്‍ക്ക് ഇന്ന് പിറന്നാള്‍ദിനം

February 5, 2023
കൂടത്തായ് കേസ്; മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡ് സാന്നിധ്യമില്ല, ഫോറൻസിക് റിപ്പോർട്ട് പുറത്ത്
Kerala

കൂടത്തായ് കേസ്; മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡ് സാന്നിധ്യമില്ല, ഫോറൻസിക് റിപ്പോർട്ട് പുറത്ത്

February 5, 2023
വ്യാജ ജനന സർട്ടിഫിക്കറ്റ് ആരോപണം; ശക്തമായ നടപടി സ്വീകരിക്കും, ആരോഗ്യമന്ത്രി
Big Story

വ്യാജ ജനന സർട്ടിഫിക്കറ്റ് ആരോപണം; ശക്തമായ നടപടി സ്വീകരിക്കും, ആരോഗ്യമന്ത്രി

February 5, 2023
നദിയിൽ കുളിച്ച് അശുദ്ധമാക്കിയതിന് ദളിത് യുവതിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളല്ല ഇത്; സത്യം ഇതാണ് …
Latest

നദിയിൽ കുളിച്ച് അശുദ്ധമാക്കിയതിന് ദളിത് യുവതിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളല്ല ഇത്; സത്യം ഇതാണ് …

February 5, 2023
Load More

Latest Updates

വാണി ജയറാമിന്റെ മരണകാരണം തലയ്ക്കേറ്റ മുറിവ്

ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയിൽ ചാടി; സ്രാവിന്റെ ആക്രമണത്തില്‍ പതിനാറുകാരി കൊല്ലപ്പെട്ടു

ലോകഫുട്ബോളിലെ താരരാജാക്കന്മാര്‍ക്ക് ഇന്ന് പിറന്നാള്‍ദിനം

കൂടത്തായ് കേസ്; മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡ് സാന്നിധ്യമില്ല, ഫോറൻസിക് റിപ്പോർട്ട് പുറത്ത്

വ്യാജ ജനന സർട്ടിഫിക്കറ്റ് ആരോപണം; ശക്തമായ നടപടി സ്വീകരിക്കും, ആരോഗ്യമന്ത്രി

നദിയിൽ കുളിച്ച് അശുദ്ധമാക്കിയതിന് ദളിത് യുവതിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളല്ല ഇത്; സത്യം ഇതാണ് …

Don't Miss

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”
Big Story

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

January 25, 2023

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • വാണി ജയറാമിന്റെ മരണകാരണം തലയ്ക്കേറ്റ മുറിവ് February 5, 2023
  • ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയിൽ ചാടി; സ്രാവിന്റെ ആക്രമണത്തില്‍ പതിനാറുകാരി കൊല്ലപ്പെട്ടു February 5, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE