R N Ravi: പോപ്പുലര്‍ ഫ്രണ്ട് ഏറ്റവും അപകടകരമായ സംഘടന; തമിഴ്‌നാട് ഗവര്‍ണര്‍

പോപ്പുലര്‍ ഫ്രണ്ട്(Popular Front) ഏറ്റവും അപകടകരമായ സംഘടനയെന്ന് തമിഴ്‌നാട്(Tamil Nadu) ഗവര്‍ണര്‍ ആര്‍ എന്‍ രവി(R N Ravi). രാജ്യത്തെ ഉള്ളില്‍ നിന്നും തകര്‍ക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ചില പാര്‍ട്ടികള്‍ സ്വാര്‍ത്ഥ താല്‍പര്യത്തിനു ആയി പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കഠിനമായ ചൂട്; ബംഗാളില്‍ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസിലേക്ക്

അതികഠിനമായ ചൂടിനെത്തുടര്‍ന്ന് പശ്ചിമ ബംഗാളിലെ(West Bengal) സ്‌കൂളുകള്‍(school) ഓണ്‍ലൈന്‍ ക്ലാസിലേക്ക്(Online class) മാറുന്നു. സംസ്ഥാനത്തെ അത്യുഷ്ണം കനക്കുകയാണ്. എല്ലാ സ്വകാര്യ സ്‌കൂളുകളും നാളെ മുതല്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിച്ച് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 2 മുതല്‍ വേനലവധി നല്‍കാത്ത സ്‌കൂളുകള്‍ക്കാണ് ഇത് ബാധകമാവുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here